Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
വൈപ്പിൻ: സംസ്ഥാനപാതയിൽ പുനർ നിർമാണം നടക്കുന്ന കുഴുപ്പിള്ളി പാലത്തിൽ അപ്രോച്ച് റോഡി​െൻറ അറ്റകുറ്റപ്പണിയുടെ ഭാഗമായി വ്യാഴാഴ്ച രാത്രി ടാറിങ് നടക്കും. ഇതി​െൻറ ഭാഗമായി രാത്രി 10 മുതൽ പുലർച്ച രണ്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ സമയം വാഹനങ്ങൾ കുഴുപ്പിള്ളി, -ചെറായി ബീച്ച് വഴി തിരിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story