Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടുവളപ്പിൽനിന്ന്​...

വീട്ടുവളപ്പിൽനിന്ന്​ മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കളമശ്ശേരി: വീട്ടുവളപ്പിൽ കണ്ടെത്തിയ മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി െപാലീസിന് കൈമാറി. ഏലൂർ പുത്തൻപുരയിൽ ബാബുവി​െൻറ വീട്ടിലെ പറമ്പിലാണ് പാമ്പിനെ കണ്ടെത്തിയത്. സുഹൃത്തുക്കളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏലൂർ പൊലീസിൽ അറിയിച്ചെങ്കിലും അവർ സ്ഥലത്ത് എത്താത്തതിനെത്തുടർന്ന് ആറടി നീളവും പത്ത് കിലോയോളവുമുള്ള പാമ്പിനെ സ്റ്റേഷനിൽ എത്തിക്കുകയായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story