Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാബുല ഫുട്ബാൾ

ഫാബുല ഫുട്ബാൾ ടൂർണമെൻറ്

text_fields
bookmark_border
കളമശ്ശേരി: രാജഗിരി പബ്ലിക് സ്കൂളിൽ നടക്കുന്ന ഫാബുല ഫുട്ബാൾ ടൂർണമ​െൻറിൽ മൂന്ന് സ്കൂളുകൾ ക്വാർട്ടറിൽ കടന്നു. വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂളിെനയും തൃക്കാക്കര മേരി മാത ഹയർ സെക്കൻഡറി സ്കൂൾ, നേവൽ ചിൽഡ്രൻസ് സ്കൂളിെനയും രാജഗിരി പബ്ലിക് സ്കൂൾ, വൈറ്റില ടോക് എച്ച് സ്കൂളിെനയും പരാജയപ്പെടുത്തിയാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. വൈദ്യുതി മുടങ്ങും കളമശ്ശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റോക്ക് വെൽ റോഡ്, സൂര്യ നഗർ, ചൈതന്യ നഗർ, എച്ച്.എം.ടി കോളനി, മറ്റക്കാട്, ശാന്തിനഗർ, എൻ.എ.ഡി സിഗ്നൽ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story