Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കളമശ്ശേരി: സീപോർട്ട്-എയർപോട്ട് റോഡിൽനിന്ന് ഒരുകിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. ഇടപ്പള്ളി ആനപ്പെട്ടിപ്പറമ്പിൽ സലീമിെനയാണ് (41) കളമശ്ശേരി െപാലീസ് പിടികൂടിയത്. സീപോർട്ട്-എയർപോർട്ട് റോഡിലെ ബിവറേജ്സ് ഔട്ട്ലറ്റിന് സമീപത്തുനിന്നാണ് പിടികൂടിയതെന്ന് െപാലീസ് പറഞ്ഞു. 1.10 കിലോ കഞ്ചാവാണ് കൈവശം ഉണ്ടായിരുന്നത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് െപാലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story