Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
എളമക്കര: സ്കൂൾ ട്രിപ് ൈഡ്രവേഴ്സ് അസോസിയേഷനിൽനിന്ന് (സി.െഎ.ടി.യു) രാജിവെച്ച് ജില്ല സ്കൂൾ ട്രിപ് ൈഡ്രവേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി)എളമക്കര ഭവൻസ് സ്കൂൾ യൂനിറ്റിൽ ചേർന്ന 20 പേർക്ക് . സ്കൂളിന് മുന്നിൽ ചേർന്ന യോഗത്തിൽ സി.പി.െഎ എളമക്കര ലോക്കൽ സെക്രട്ടറി കെ.എസ്.സി. മേനോൻ രക്ത ഹാരമണിയിച്ച് സ്വീകരിച്ചു. യൂനിറ്റ് സെക്രട്ടറി നാസർ അധ്യക്ഷത വഹിച്ചു. എ.െഎ.ടി.യു.സിയിൽ ചേർന്ന 20 പേരുടെ ഫോേട്ടാ സഹിതം സ്കൂളിന് മുന്നിൽവെച്ച ഫ്ലക്സ് ബോർഡ് മോഷ്ടിച്ചതും മറ്റുബോർഡുകൾ കീറിയതും സംഘടനപ്രവർത്തനമല്ലെന്ന് കെ.എസ്.സി. മേനോൻ പറഞ്ഞു. ഇതിൽ പ്രതിഷേധവും രേഖപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story