Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമ്പത്തികമാന്ദ്യവും...

സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കി- ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കി- -ഉമ്മൻ ചാണ്ടി മരട്: സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും മൂലം ജനങ്ങളുടെ ജീവിതം ദുസ്സഹമായതായി ഉമ്മൻ ചാണ്ടി. കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിലേറി 15 മാസമായിട്ടും പിണറായി സർക്കാറിന് പുതുതായി ഒരു പദ്ധതിപോലും ആവിഷ്കരിച്ച് നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ആർ.കെ. സുരേഷ് ബാബു, ആൻറണി ആശാൻപറമ്പിൽ, സുനില സിബി, കെ.ബി. മുഹമ്മദ് കുട്ടി, ബെന്നി ബഹനാൻ, വി. ജയകുമാർ, കെ. ബാബു, ടി.കെ. ദേവരാജൻ എന്നിവർ സംസാരിച്ചു. സിജോയ് പുതുശ്ശേരി സ്വാഗതവും കെ.എ. സുമേഷ് നന്ദിയും പറഞ്ഞു. പി.എസ്.സി കോച്ചിങ് ക്ലാസ് മട്ടാഞ്ചേരി: ഗ്ലോബൽ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസ് നടത്തുന്നു. ഞായറാഴ്ച മട്ടാഞ്ചേരി ആസിയ ഭായി ഹൈസ്കൂളിലാണ് ക്ലാസ്. ഫോൺ: 9846433367, 7736151405. പ്രസംഗ പരിശീലന ക്ലാസ് മട്ടാഞ്ചേരി: മൗലാന ആസാദ് ലൈബ്രറി യുവത വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രസംഗ പരിശീലന ക്ലാസ് നടത്തും. ഞായറാഴ്ച രാവിലെ 9.30ന് പനയപ്പള്ളി ആസാദ് ഹാളിലാണ് ക്ലാസ്. ഫോൺ: 9995050910, 9846125056.
Show Full Article
TAGS:LOCAL NEWS 
Next Story