Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളിഡാരിറ്റി...

സോളിഡാരിറ്റി സെക്ര​േട്ടറിയറ്റ്​ മാര്‍ച്ച് വിജയിപ്പിക്കും

text_fields
bookmark_border
ആലപ്പുഴ: എറണാകുളം തൃപ്പൂണിത്തുറയിലെ ഘര്‍വാപസി പീഡനകേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ബുധനാഴ്ച സംഘടിപ്പിക്കുന്ന സെക്രേട്ടറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചു. ഘര്‍വാപസി പീഡന കേന്ദ്രത്തിനെതിരെ നിയമനടപടി ഇഴഞ്ഞുനീങ്ങുകയാണെന്നും ഘര്‍വാപസി കേന്ദ്രം അടച്ചുപൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.എ. റാഷിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജസീർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറിമാരായ സിറാജ്, യാസിർ തുണ്ടിൽ, സജീർ ഹസൻ, അൻവർ ബഷീർ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story