Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർത്ത...

വാർത്ത വസ്​തുതാവിരുദ്ധമെന്ന്​ ലേക്​ പാലസ്​ അധികൃതർ

text_fields
bookmark_border
കൊച്ചി: കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പ്രകാരം ആലപ്പുഴ ലേക് പാലസ് റിസോർട്ട് നടത്തിപ്പ് കമ്പനിയായ വാട്ടർ വേൾഡ് ടൂറിസത്തിന് 10 ദിവസത്തിനകം വിശദീകരണം നൽകാൻ നോട്ടീസ് നൽകി എന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് റിേസാർട്ടി​െൻറ ചുമതല വഹിക്കുന്ന കെ.ടി. തോമസ് അറിയിച്ചു. വാട്ടർവേൾഡ് കമ്പനിക്കും മന്ത്രി തോമസ് ചാണ്ടിക്കും എതിരായി നോട്ടീസോ നിർദേശങ്ങളോ കോടതി പുറപ്പെടുവിച്ചിട്ടില്ല. ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി 10 ദിവസത്തിനുള്ളിൽ നൽകാൻ സർക്കാർ അഭിഭാഷകനോടാണ് ഹൈകോടതി ആവശ്യപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story