Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂനിയൻ ഉദ്ഘാടനം

യൂനിയൻ ഉദ്ഘാടനം

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷ​െൻറ 2017-18 യൂനിയനും ആര്‍ട്‌സ് ക്ലബും ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയ​െൻറ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എയും ആര്‍ട്‌സ് ക്ലബി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണും നിർവഹിച്ചു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ എം.ടി. അഭിജിത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. പി.ജി. ജയശ്രീ, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി കെ.എം. നിധിന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story