Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക മാനസികാരോഗ്യദിനം...

ലോക മാനസികാരോഗ്യദിനം ആചരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയും സര്‍വശിക്ഷ അഭിയാന്‍ ബ്ലോക്ക് റിസോഴ്‌സ് സ​െൻററും സംയുക്തമായി . അഡീഷനല്‍ ജില്ല ജഡ്ജി കെ.എ. ബേബി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എം.ജി. രമാദേവി അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വിസസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ്, റെജി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡിഫറൻറ്ലി ഏബിള്‍ഡ് പേഴ്‌സൻസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി ഷൈജു ദാസ് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story