Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൻറപ്പൻ അമ്പിയായം...

ആൻറപ്പൻ അമ്പിയായം എടത്വ ജലോത്സവം 18ന്

text_fields
bookmark_border
എടത്വ: ടൗൺ ബോട്ട് ക്ലബ് എടത്വയുടെ രണ്ടാം ആൻറപ്പൻ അമ്പിയായം മെമ്മോറിയൽ എടത്വ ജലോത്സവം 18ന് എടത്വ സ​െൻറ് ജോർജ് ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റിൽ നടക്കും. ചെറുവള്ളം ഒരു തുഴ മുതൽ അഞ്ച് തുഴ വരെയുള്ള തടി വള്ളങ്ങളും ഫൈബർ വള്ളങ്ങളും വെപ്പ് ബി േഗ്രഡ് വള്ളങ്ങളും പങ്കെടുപ്പിച്ചാണ് മത്സരം. ജലോത്സവത്തിന് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരവും നടത്തും. വള്ളങ്ങളുടെ രജിസ്േട്രഷൻ 16വരെ നടക്കും. 17ന് വൈകീട്ട് നാലിന് ക്യാപ്റ്റൻസ് ക്ലിനിക്കും ട്രാക്കും ഹീറ്റ്സും നിശ്ചയിക്കും. ഫോൺ: 9061541967.
Show Full Article
TAGS:LOCAL NEWS 
Next Story