Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനസേവ ബാസ്കറ്റ്ബാള്‍...

ജനസേവ ബാസ്കറ്റ്ബാള്‍ ടീം ജേതാക്കൾ

text_fields
bookmark_border
മേക്കാട്: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തോടനുബന്ധിച്ച കായിക മേളയിലെ ബാസ്കറ്റ്ബാള്‍ മത്സരത്തില്‍ നാലാം വാര്‍ഡിനെ പ്രതിനിധീകരിച്ച ജനസേവ ടീം ജേതാക്കളായി. മേക്കാട് ജനസേവ ബോയ്സ്ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ മൂന്നാം വാര്‍ഡിനെ പ്രതിനിധീകരിച്ച മള്ളുശ്ശേരി ടീമിനെ 18നെതിരെ 52 പോയൻറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജനസേവ ചെയര്‍മാന്‍ ജോസ് മാവേലിയാണ് ജനസേവ ബാസ്കറ്റ് ബോളി​െൻറ പരിശീലകന്‍. പാറക്കടവ് ബ്ലോക് പഞ്ചായത്തി​െൻറ മത്സരത്തില്‍ പങ്കെടുക്കാന്‍ ജനസേവ ടീം യോഗ്യത നേടുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story