Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എസ്.എഫ് ഫണ്ട്​...

എം.എസ്.എഫ് ഫണ്ട്​ ​േശഖരണം

text_fields
bookmark_border
കടുങ്ങല്ലൂർ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ 21 മുതൽ 23വരെ ചരൽക്കുന്നിൽ നടക്കുന്ന സംസ്ഥാന നേതൃ ക്യാമ്പിനോടനുബന്ധിച്ച ഫണ്ട് ശേഖരണത്തി​െൻറ കളമശ്ശേരി മണ്ഡല തല ഉദ്ഘാടനം സാഹിത്യകാരനും കവിയുമായ ശിവൻ മുപ്പത്തടം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.എ. ഷുഹൈബ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് വി.കെ. അബ്‌ദുൽ അസീസ്, പി.എ. ഷാജഹാൻ, എ.എ. അബ്ദുല്ല, അബ്‌ദുൽ സമദ്, നൗഷാദ് കയൻറിക്കര, ലത്തീഫ് മണ്ണാറത്തറ, റഈസ് അസീസ്, മുഹമ്മദ് സമീൽ, മുഹമ്മദ് സബീഹ്, റിസ്വാൻ ഷാരിക്ക്, അഷ്റഫ് ഉളിയന്നൂർ, ജംഷിദ് റഷീദ്, തൻസീർ സി.എൻ, അർഷാദ് എരമം, ഹാമിദ് കളമശ്ശേരി, മിർസാദ് കൈപ്പടമുഗൾ എന്നിവർ സംസാരിച്ചു. എം.എ. ആഖിബ് സ്വാഗതവും ആസിഫ് കാരുവള്ളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story