Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം റിന്യൂവൽ സ​െൻറർ: ഒാൾ ഇന്ത്യ സിവിൽ അക്കൗണ്ട് എംപ്ലോയീസ് അസോ. ദേശീയ സമ്മേളനം. വനിത കൺവെൻഷൻ -രാവിലെ 9.00 പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി ഹാൾ: 'ജിദ്ദു കൃഷ്ണമൂർത്തിയുടെ ദർശനം' പഠനക്ലാസ് -വൈകു.5.30 എറണാകുളം ജനറൽ ആശുപത്രി: ആർട്സ് ആൻഡ് മെഡിസിൻ സാന്ത്വന സംഗീത കലാപരിപാടി -രാവിലെ 10.30 മട്ടാഞ്ചേരി സി.പി.എസ്.എ ഭവൻ: ജയപ്രകാശ് നാരായണൻ അനുസ്മരണ സമ്മേളനം -ഉച്ച. 2.30 രാജഗിരി ഇൻേഫ്ലാറ സമാപിച്ചു കാക്കനാട്: രാജഗിരി സ​െൻറർ ഫോർ ബിസിനസ് സ്റ്റഡീസി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യാ ബിസിനസ് ഫെസ്റ്റ് 'ഇൻേഫ്ലാറ-2017' സമാപിച്ചു. ഏഴ് മാനേജ്മ​െൻറ് മത്സരങ്ങൾ, 10 നോൺ മാനേജ്മ​െൻറ് മത്സരങ്ങൾ എന്നിവയുൾപ്പെടെ അഞ്ചുലക്ഷത്തി​െൻറ സമ്മാനങ്ങളുമായി രണ്ടു ദിവസത്തെ ആഘോഷ പരിപാടികളിൽ രാജ്യത്തെ 500ലധികം കാമ്പസുകളിൽ നിന്നുള്ളവർ പെങ്കടുത്തു. രാജഗിരി ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോസ് അലക്സ് സി.എം.െഎ അധ്യക്ഷത വഹിച്ചു. സിനിമ നടി അപർണ ബാലമുരളി, സംവിധായകൻ രഞ്ജിത് ശങ്കർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബെൽഗാം കെ.എൽ.ഇ സി.ബി.എ.എൽ.സി ഒാവറോൾ ചാമ്പ്യൻമാരായി. ബോംബെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ് വിദ്യാർഥിനി മിഷാൽ ആലീസാണ് 'ദി ബെസ്റ്റ് മാനേജർ'. 'ദി ബെസ്റ്റ് മാനേജ്മ​െൻറ് ടീം' പുരസ്കാരം കൊച്ചി എസ്.സി.എം.എസ് നേടി. അമിറ്റി ഗ്ലോബൽ ബിസിനസ് സ്കൂൾ രണ്ടാം സ്ഥാനം നേടി. സംവിധായകൻ രഞ്ജിത് ശങ്കർ, രാജഗിരി ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. ജോസഫ് െഎ. ഇഞ്ചോടി സമ്മാനങ്ങൾ നൽകി. പ്രഫ. സജി ജോർജ്, പ്രഫ. സൂസൻ മാത്യു, സിലു ജോസഫ്, ജോൺ ജോസഫ്, അക്ഷയ് ബി. നായർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story