Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എസ്.എഫ് എ.ഇ.ഒ ഓഫിസ് ...

എം.എസ്.എഫ് എ.ഇ.ഒ ഓഫിസ് മാർച്ച് നടത്തി

text_fields
bookmark_border
-Bഎം.എസ്.എഫ് എ.ഇ.ഒ ഓഫിസ് മാർച്ച് -B -Bആലുവ: രണ്ടാം ഘട്ട പാഠപുസ്തക അച്ചടിയിലെ അപാകതകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി എം.യു. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹൈദർ സലിം അധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല ട്രഷറർ എം.എ. സൈദ് മുഹമ്മദ്, വൈസ് പ്രസിഡൻറ് നാദിർ, എം.എസ്. ഹാഷിം, എം.ബി. ഫായിസ്, അമൽ റാസിഖ്, ഫയാസ് അഹമ്മദ്, നവാസ് കുഴിവേലിപ്പടി, മുഹമ്മദ് മനാഫ് എന്നിവർ സംസാരിച്ചു -B
Show Full Article
TAGS:LOCAL NEWS 
Next Story