Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചായത്ത് കമ്മിറ്റി...

പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

text_fields
bookmark_border
എടത്തല: പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒമ്പത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയത്. തെരുവുവിളക്ക് പരിപാലനത്തിന് ടെൻഡർ ക്ഷണിക്കാത്തത് യു.ഡി.എഫ് ഗ്രൂപ്പുവഴക്കുമൂലമാണെന്നും ഭരണ സ്തംഭനമാണെന്നും അംഗങ്ങൾ ആരോപിച്ചു. Puka Ldf ഫോട്ടോ: എടത്തല പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ എൽ.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നു Puka Ldf
Show Full Article
TAGS:LOCAL NEWS 
Next Story