Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളോത്സവം

കേരളോത്സവം

text_fields
bookmark_border
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 14, 15 തീയതികളില്‍ നടത്തും. 14-ന് രാവിലെ 9.30-ന് കൂനമ്മാവ് സ​െൻറ് ഫിലോമിനാസ് എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങളും 15-ന് കലാമത്സരങ്ങളും നടക്കും. അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍നിന്ന് കലാ- കായിക പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. ചാത്തനാട് ഗ്രൗണ്ട്- ഏഴിക്കര, ആറങ്കാവ്-പാലിയം, കൂനമ്മാവ് ചാവറ ദര്‍ശന്‍ പബ്ലിക് സ്‌കൂള്‍, കൂനമ്മാവ് സ​െൻറ് ഫിലോമിനാസ് എച്ച്.എസ്.എസ്, ചേന്ദമംഗലം പാലിയം സ്‌കൂള്‍ ഗ്രൗണ്ട്, ഗവ. വി.എച്ച്.എസ്.എസ് കൈതാരം, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരം.
Show Full Article
TAGS:LOCAL NEWS 
Next Story