Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
വൈവ വോസി തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈയില്‍ നടത്തിയ എം.എ മലയാളം സപ്ലിമ​െൻററി, മേഴ്‌സി ചാന്‍സ് പരീക്ഷകളുടെ വൈവ വോസി ഒക്‌ടോബര്‍ 12, 13 തീയതികളില്‍ പാളയം, വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ജൂലൈയില്‍ നടത്തിയ എം.എ ഫിലോസഫി ഫൈനല്‍ സപ്ലിമ​െൻററി പരീക്ഷയുടെ വൈവ വോസി ഒക്‌ടോബര്‍ 21ന് കാര്യവട്ടം ഫിലോസഫി ഡിപ്പാര്‍ട്മ​െൻറില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. എം.സി.എ പ്രാക്ടിക്കല്‍ പരീക്ഷ രണ്ടാം സെമസ്റ്റര്‍ എം.സി.എ പ്രാക്ടിക്കല്‍ പരീക്ഷയുടെ (2015 സ്‌കീം െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി ജൂലൈ 2017) ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ബി.വോക് ഫലം 2016 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.വോക് പ്രോഗ്രാം ഇന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മ​െൻറ് (2014 സ്‌കീം) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും നവംബര്‍ ആറു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ടൈംടേബിള്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ/ബി.കോം/ബി.ബി.എ എല്‍എല്‍.ബി പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. റിസര്‍ച് അസോ. വാക്-ഇന്‍ ഇൻറര്‍വ്യൂ ജിയോളജി പഠനവകുപ്പിലെ ഐ.എസ്.ആര്‍.ഒ പ്രോജക്ടില്‍ റിസര്‍ച് അസോസിയേറ്റ് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള വാക്-ഇന്‍ ഇൻറര്‍വ്യൂ ഒക്‌ടോബര്‍ 27ന് രാവിലെ 11ന് കാര്യവട്ടം ജിയോളജി പഠനവകുപ്പില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ Job Notifications എന്ന ലിങ്കില്‍. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി ഇൻറര്‍ യൂനിവേഴ്‌സിറ്റി സ​െൻറര്‍ ഫോര്‍ ജിയോ സ്‌പെഷല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജിയില്‍ പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി കോഴ്‌സിന് 2017--18 ലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എന്‍വയണ്‍മ​െൻറ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് ഇവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31. വിശദവിവരങ്ങള്‍ക്ക്: www.cgist.ac.in. ഫോണ്‍: 0471 2308214.
Show Full Article
TAGS:LOCAL NEWS 
Next Story