Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ തീയതി ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈേക്രാ ബയോളജി (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമ​െൻററി പഴയ സ്കീം - 2008 മുതൽ 2014വരെ അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ഒക്ടോബർ 27ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 17വരെയും 50 രൂപ പിഴയോടെ 19വരെയും 500 രൂപ സൂപ്പർഫൈനോടെ 20വരെയും സ്വീകരിക്കും. ഫൈനൽ ബി.ഡി.എസ് പാർട്ട് ഒന്ന് (പുതിയ സ്കീം 2008 അഡ്മിഷൻ മുതൽ, പുതിയ സ്കീം 2008ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമ​െൻററി ഡിഗ്രി പരീക്ഷ ഒക്ടോബർ 27ന് ആരംഭിക്കും. ഫൈനൽ ബി.ഡി.എസ് പാർട്ട് രണ്ട് (പുതിയ സ്കീം 2008 അഡ്മിഷൻ മുതൽ, പഴയ സ്കീം 2008ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമ​െൻററി പരീക്ഷകൾ നവംബർ എട്ടിന് ആരംഭിക്കും. അപേക്ഷ തീയതി മൂന്നാം സെമസ്റ്റർ എം.എഡ് (സ്പെഷൽ എജുക്കേഷൻ ഇൻറലക്ച്വൽ ഡിസെബിലിറ്റി, ദ്വിവർഷം, 2016 അഡ്മിഷൻ) പരീക്ഷകൾ ഒക്ടോബർ 25 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ 12വരെയും 50 രൂപ പിഴയോടെ 13വരെയും 500 രൂപ സൂപ്പർഫൈനോടെ 16വരെയും സ്വീകരിക്കും. 150 രൂപ സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിനു പുറമെ അടക്കണം. പ്രാക്ടിക്കൽ മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.പി.ഇ/ എം.പി.എഡ് (റഗുലർ/സപ്ലിമ​െൻററി /മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 12ന് മൂലമറ്റം സ​െൻറ് ജോസഫ്സ് അക്കാദമി ഓഫ് ഹയർ എജുക്കേഷനിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ . സംവരണ സീറ്റ് ഒഴിവ് എം.ജി സർവകലാശാല സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 2017 എം.എസ്സി േപ്രാഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ 11ന് ഉച്ചക്ക് രണ്ടിനകം സ്കൂൾ ഡയറക്ടർ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0481 2731043.
Show Full Article
TAGS:LOCAL NEWS 
Next Story