Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലാഭവിഹിത വിതരണം

ലാഭവിഹിത വിതരണം തുടങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: ഹൗസിങ് സഹകരണ സംഘത്തി​െൻറ 2016-17 വര്‍ഷത്തെ ലാഭവിഹിത വിതരണം പ്രസിഡൻറ് ടി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. 25 -ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. ചൊവ്വാഴ്ച മുതൽ കൈപ്പറ്റാം. വൈസ് പ്രസിഡൻറ് വി.കെ. മണി അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എന്‍. പുഷ്പന്‍, വി.കെ. മുരളീധരന്‍, വി.കെ. വിജയന്‍, കെ.ജി. സത്യന്‍, സജി ഏലിയാസ്, പി.ജി. ശാന്ത, സജിത സലീം, ഷീല സജീവ്, സെക്രട്ടറി വി.ടി. ആനന്ദവല്ലി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story