Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച്​ പരിക്കേറ്റു

text_fields
bookmark_border
മൂവാറ്റുപുഴ: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ ആനിക്കാട് മാങ്കുടിയിൽ ശശിയുടെ മകൻ ബിജീഷിനെ (23) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലത ബസ് സ്റ്റാൻഡിന് മുന്നിൽ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story