Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്ലോക്കുതല സഹകരണ...

ബ്ലോക്കുതല സഹകരണ സെമിനാര്‍

text_fields
bookmark_border
അങ്കമാലി: പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് സഹകരണ പ്രസ്ഥാനങ്ങള്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ പറഞ്ഞു. അര്‍ബന്‍ സഹകരണ ബാങ്കി​െൻറ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണം, സ്വയം തൊഴില്‍പദ്ധതി, ആരോഗ്യ-കാര്‍ഷിക-വിദ്യാഭ്യാസ രംഗങ്ങളിലും ഏറെ നേട്ടങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പി.വി. പൗലോസ്, ജോർജ് കൂട്ടുങ്ങല്‍, ടി.പി. ജോർജ്, കെ.ജി. രാജപ്പന്‍ നായര്‍, ടോമി പാറേക്കാട്ടില്‍, എം.ആര്‍. സുദര്‍ശനന്‍, എല്‍സി വർഗീസ്, ലക്‌സി ജോയ് എന്നിവര്‍ സംസാരിച്ചു. സെമിനാറിനോടനുബന്ധിച്ച് വിവിധ മത്സര വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story