Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഅല്ലിം ദിനാചരണവും...

മുഅല്ലിം ദിനാചരണവും ഉംറ യാത്രയയപ്പും

text_fields
bookmark_border
പൂച്ചാക്കൽ: പാണാവള്ളി ഹിദായത്തുൽ ഇസ്ലാം മദ്റസ പി.ടി.എ കമ്മിറ്റിയും മഹല്ല് കമ്മിറ്റിയും സംയുക്തമായി നടത്തി. പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി മഹല്ല് പ്രസിഡൻറ് എം.ഇ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മഹല്ല് ചീഫ് ഇമാം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ ബാഖവി, മുജീബ് മൗലവി, പി.ടി.എ പ്രസിഡൻറ് എൻ.എം. ഷിഹാബ് എന്നിവർ സംസാരിച്ചു. പെരുമ്പാമ്പിനെ പിടികൂടി ചെങ്ങന്നൂർ: കോടുകുളഞ്ഞി ഷാപ്പുപടി റോഡിൽ കിടങ്ങന്നൂർ ജയരാജി​െൻറ വീടി​െൻറ പറമ്പിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഞായറാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. പുല്ല് ചെത്താൻ എത്തിയവരാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വൈകീട്ട് നാലോടെ റാന്നിയിൽനിന്ന് വനംവകുപ്പ് അധികൃതരെത്തി ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story