Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോപണം വിജിലൻസ്...

ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന്

text_fields
bookmark_border
ആലങ്ങാട്: മാഞ്ഞാലി സഹകരണ ബാങ്ക് പൊതു യോഗത്തിൽ പങ്കെടുക്കാതിരുന്നവർക്കും സമ്മാനങ്ങൾ നൽകി എന്ന ആരോപണത്തിന് പിന്നാലെ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. പ്രതിപക്ഷ അംഗങ്ങളായ എ.എം. അലി, പി.എ. സക്കീർ എന്നിവരാണ് ജില്ല സഹകരണ ജോയൻറ് രജിസ്ട്രാർക്കും താലൂക്ക് അസി. രജിസ്ട്രാർക്കും പരാതി നൽകിയത്. യോഗത്തിൽ ഹാജരായ അംഗങ്ങൾക്ക് മാത്രം നൽകേണ്ട സമ്മാനം പങ്കെടുക്കാത്തവർക്കും വ്യാജ ഒപ്പിട്ട് നൽകിയെന്നായിരുന്നു ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story