Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
എടവനക്കാട്: നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻറായിരിേക്ക മരണപ്പെട്ട എം.ആർ. വിശ്വനാഥ‍​െൻറ ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ഇതിനോടനുബന്ധിച്ച് സൗജന്യ പ്രമേഹ, രക്തസമ്മർദ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് എം.കെ. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം സി.പി.എം ഏരിയ കമ്മിറ്റി അംഗം എ.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം.പി. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. വാർഡംഗം സുമ വേണു, കെ.കെ. ജയരാമൻ, പി.കെ. രാജീവ്, എൻ.കെ. രതി ശർമ, തോമസ് ജോൺ എന്നിവർ സംസാരിച്ചു. പെൻഷൻ വിതരണം ഞാറക്കൽ: സർവിസ് സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് 25 വർഷം പൂർത്തിയായവരും 75 വയസ്സ് കഴിഞ്ഞവരുമായ അംഗങ്ങൾക്കുള്ള വാർധക്യകാല പെൻഷൻ പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് പ്രൈജു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിവാഹം എടവനക്കാട്: കൊല്ലിയിൽ അബ്‌ദുൽ സലാമി​െൻറയും അസ്ഹത്തി​െൻറയും മകൻ അസ്നബും തൃശൂർ വെങ്കിടങ്ങ് ദാറുസ്സലാമിൽ ഇസ്മാഇൗൽ ഹംസയുെടയും ഷരീഫയുെടയും മകൾ കെൻസയും വിവാഹിതരായി. എടവനക്കാട്: പയ്യാക്കൽ അബ്‌ദുൽ അസീസി​െൻറയും ഐഷാബിയുെടയും മകൻ സിറാജുദ്ദീനും കൊടികുത്തുമല മലയിലാൻ ഷംസുവി​െൻറയും സൈനബയുെടയും മകൾ ഷബ്നയും വിവാഹിതരായി. എടവനക്കാട്: കുഞ്ഞുമുസ്ലിയാരകത്ത് ഷറഫുദ്ദീ​െൻറയും സുബൈദയുെടയും മകൻ നഈമും കോട്ടയം വാരിശ്ശേരി ഇബ്രാഹിംകുട്ടിയുെടയും റംലയുെടയും മകൾ ഷബ്നയും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story