Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിങ്സ് പറവൂർ ജേതാക്കൾ

കിങ്സ് പറവൂർ ജേതാക്കൾ

text_fields
bookmark_border
ആലുവ : ആലുവ മർച്ചൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച എ.കെ.എ. ജബ്ബാർ മെമ്മോറിയൽ അഖില കേരള വടംവലി മത്സരത്തിൽ പറവൂർ കിങ്സ് ടീം വിജയികളായി. കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 32 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വടംവലി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു സമ്മാന വിതരണം നടത്തി. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, എം. പദ്മനാഭൻ നായർ, പി.എം. മൂസക്കുട്ടി, കെ.സി. ബാബു, ലത്തീഫ് പൂഴിത്തറ, സംഘാടക സമിതി കൺവീനർ അയ്യൂബ് പുത്തൻപുരയിൽ, അസീസ് അൽബാബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story