Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​: ...

ബിസിനസ്​: ബിസ്​മിയിൽ ഡിസ്​കൗണ്ട്​ ഒാഫറുകൾ തുടരുന്നു

text_fields
bookmark_border
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീെട്ടയിൽ ഗ്രൂപ്പായ ബിസ്മിയിൽ വിലക്കുറവി​െൻറ വിസ്മയമൊരുക്കി ഡിസ്കൗണ്ട് ഒാഫറുകൾ. സോണി, എൽ.ജി, പാനസോണിക് തുടങ്ങിയ ബ്രാൻഡുകളുടെ എൽ.ഇ.ഡികൾ ഇേപ്പാൾ 50 ശതമാനംവരെ വിലക്കുറവിൽ വാങ്ങാം. സമ്മാനവീട് ഒാഫറിലൂടെ ബംപർ സമ്മാനമായി കൊച്ചി നഗരത്തിൽ നാല് സ്റ്റുഡിേയാ ഫ്ലാറ്റുകളാണ് വാഗ്ദാനം. കൂടാതെ, 10 വീതം എൽ.ഇ.ഡി ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയും സമ്മാനമായി നൽകും. നറുക്കെടുപ്പിലൂടെയാണ് സമ്മാനങ്ങൾ നൽകുക. ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപർ ഡിവിഷനുകളിൽ ഇൗ ഒാഫർ ലഭ്യമാകും. കമ്പനി ഒാഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറമേയാണ് സമ്മാനവീട് ഒാഫർ. പലിശരഹിത വായ്പയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ബിസ്മി ഒരുക്കിയിരിക്കുന്നത്. സോണി എൽ.ഇ.ഡി ഒരു രൂപ ഡൗൺ പേമ​െൻറിലും എൽ.ജിയുടെ എൽ.ഇ.ഡികൾ 20 രൂപ ഡൗൺ പേമ​െൻറിലും വാങ്ങാം. വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, മൈക്രോവേവ് ഒാവൻ തുടങ്ങിയവയും ആകർഷകമായ ഡൗൺ പേമ​െൻറ് നൽകി സ്വന്തമാക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story