Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകല്യാണിൽ​ ആഴ്ചതോറും...

കല്യാണിൽ​ ആഴ്ചതോറും അരക്കിലോ സ്വർണം സമ്മാനം

text_fields
bookmark_border
കൊച്ചി: കല്യാൺ ജ്വല്ലേഴ്സ് ഉത്സവകാലത്തേക്ക് പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് എല്ലാ ആഴ്ചയും അരക്കിലോ സ്വർണം വീതം ആറാഴ്ച ലഭിക്കാൻ അവസരമൊരുക്കും. 5000 രൂപയുടെ ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരുനറുക്കെടുപ്പ് കൂപ്പണും ഡയമണ്ട്, അൺകട്ട്, പ്രഷ്യസ്, പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് കൂപ്പണും ലഭിക്കും. ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് സമ്മാനം നേടാം. നവംബർ 14 വരെ ഇന്ത്യയിലെ എല്ലാ ഷോറൂമിലും ഓഫർ ലഭ്യമാണ്. 25,000 രൂപയുടെ സ്വർണം വാങ്ങുമ്പോൾ നിബന്ധനകൾക്ക് വിധേയമായി ഒരു സ്വർണനാണയവും ഡയമണ്ട്, അൺകട്ട്, പ്രഷ്യസ്, പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയവും സ്വന്തമാക്കാമെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story