Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എസ്​.എൻ.എൽ അദാലത്

ബി.എസ്​.എൻ.എൽ അദാലത്

text_fields
bookmark_border
കൊച്ചി: ജില്ലയിലെയും ഇടുക്കി, ലക്ഷദ്വീപിലെയും ഉപഭോക്താക്കൾക്ക് സംഘടിപ്പിക്കുന്നു. ലാൻഡ് ലൈൻ സേവനങ്ങൾ, ബില്ലിങ് ഇവയെപറ്റി ദീർഘകാലമായി പരിഹരിക്കപ്പെടാത്ത പരാതികളാണ് അദാലത്തിൽ പരിഗണിക്കുക. ഇതിന് മുമ്പ് നൽകിയ പരാതികളുടെ പകർപ്പിനൊപ്പം ഉപഭോക്താക്കളുടെ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ സഹിതം അസിസ്റ്റൻറ് ജനറൽ മാനേജർ (ഒ.പി) അദാലത്, ബി.എസ്.എൻ.എൽ ഭവൻ, കളത്തിൽപറമ്പിൽ റോഡ്, കൊച്ചി -682016 വിലാസത്തിൽ 16 വരെ സ്വീകരിക്കും. അദാലത് തീയതി പരാതിക്കാരെ നേരിട്ട് അറിയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story