Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി ജൂഡോ...

എം.ജി ജൂഡോ ചാമ്പ്യൻഷിപ്​: കാലടി ശ്രീശങ്കര കോളജിന്​ ഇരട്ടക്കിരീടം

text_fields
bookmark_border
കാലടി: എം.ജി സർവകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ കാലടി ശ്രീശങ്കര കോളജിന് ഇരട്ടക്കിരീടം. പുരുഷ -വനിത വിഭാഗങ്ങളിൽ ആറുവീതം സ്വർണ മെഡലുകൾ നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്. പുരുഷ വിഭാഗത്തിൽ എറണാകുളം സ​െൻറ് ആൽബർട്സ് കോളജ് രണ്ടാം സ്ഥാനവും മാറമ്പിള്ളി എം.ഇ.എസ് മൂന്നാം സ്ഥാനവും നേടി. വനിതകളിൽ എം.ഇ.എസ് കോളജ് രണ്ടും സ​െൻറ് ആൽബർട്സ് മൂന്നും സ്ഥാനങ്ങളിലെത്തി. റോജി എം. ജോൺ എം.എൽ.എ, ശ്രീശങ്കര കോളജ് പ്രിൻസിപ്പൽ ഡോ. കെ.എ. അജിത്ത്കുമാർ തുടങ്ങിയവർ േട്രാഫികൾ വിതരണം ചെയ്തു. ജില്ല സ്പോർട്സ് ഓഫിസർ ജെ.ആർ. രാജേഷ്, പ്രഫ. സുനി, ജില്ല ജൂഡോ അസോസിയേഷൻ സെക്രട്ടറി പി.എസ്. ജോജു, പ്രഫ. നവീൻ പോൾ തുടങ്ങിയവർ സംസാരിച്ചു. ശ്രീശങ്കര കോളജിലാണ് മത്സരങ്ങൾ നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story