Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗിന്നസ് സിത്താർ...

ഗിന്നസ് സിത്താർ പ്രടനത്തിന് തുടക്കമായി

text_fields
bookmark_border
കൊച്ചി: 28 മണിക്കൂർ തുടർച്ചയായി സിത്താർ വായിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടാനുള്ള സിത്താറിസ്റ്റ് കെ.എം. രാധാകൃഷ്ണ‍​െൻറ പ്രകടനത്തിന് തുടക്കമായി. നിരവധി ആസ്വാദകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയാണ് സംഗീതയജ്ഞം. വൈറ്റില പൗരാവലിയാണ് സംഗീത പരിപാടിയുടെ സംഘാടകർ. സംഘാടകസമിതി രക്ഷാധികാരി എ.സി. സേവ്യർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കെ.ജി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശിവൻ, സി.വി പുഷ്പൻ, കെ.കെ. പ്രദീപ്, ഐവൻ അടിമുറി എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സംഗീതയജ്ഞം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story