Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയോഗ സെൻറർ: ഉന്നതതല...

യോഗ സെൻറർ: ഉന്നതതല അന്വേഷണം വേണമെന്ന്​ എം. സ്വരാജ്​

text_fields
bookmark_border
തൃപ്പൂണിത്തുറ: യോഗ സ​െൻററി‍​െൻറ മറവിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതികളില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എം. സ്വരാജ് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഉദയംപേരൂർ എസ്.ഐയുടെ നേതൃത്വത്തിൽ ഇപ്പോള്‍ നടക്കുന്ന അന്വേഷണം അപര്യാപ്തമായതിനാലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story