Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പണിമുടക്കിൽ...

വാഹന പണിമുടക്കിൽ പ​െങ്കടുക്കി​െല്ലന്ന്​​ ബസുടമ സംഘടനകൾ

text_fields
bookmark_border
കൊച്ചി: ഒാൾ ഇന്ത്യ മോേട്ടാർ കോൺഗ്രസ് ഒമ്പത്, 10 തീയതികളിൽ ആഹ്വാനം ചെയ്ത വാഹന പണിമുടക്കിൽ പെങ്കടുക്കില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഡീസലി​െൻറയും പെട്രോളി​െൻറയും വില വർധനയിൽ പ്രതിഷേധിച്ച് ഫെഡറേഷൻ 22ന് കരിദിനം ആചരിച്ചിരുന്നു. ഇൗമാസം 11ന് ഇരുമ്പനത്തെ െഎ.ഒ.സി പ്ലാൻറിലേക്ക് പ്രതിഷേധ മാർച്ചും നടത്തുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് വാഹന പണിമുടക്കിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് പ്രസിഡൻറ് എം.ബി. സത്യൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story