Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനൈപുണ്യ പരിശീലനത്തിന് ...

നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു ആലുവ: നഗരസഭ ദേശീയ നഗര ഉപജീവന നടത്തുന്ന മൂന്നുമാസത്തെ വിവിധ തൊഴില്‍ നൈപുണ്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതി​െൻറ ഭാഗമായി തിങ്കളാഴ്ച ഒമ്പതിന് രാവിലെ പത്തര മുതല്‍ പന്ത്രണ്ടരവരെ നഗരസഭ കുടുംബശ്രീ ഹാളില്‍ മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. 18നും 35നും മധ്യേ പ്രായമുള്ളവർക്ക് ക്യാമ്പില്‍ പങ്കെടുത്ത് പരിശീലനത്തിന് രജിസ്‌റ്റര്‍ ചെയ്യാം. പരിശീലനം പൂര്‍ത്തിയാക്കുന്നവർക്ക് സര്‍ട്ടിഫിക്കറ്റും തൊഴില്‍ നിയമനത്തിന് സഹായവും നല്‍കും. ചില കോഴ്‌സുകള്‍ക്ക് 45 വയസ്സ് വരെയുള്ളവെരയും എട്ടാം ക്ലാസ് യോഗ്യതയുള്ളവെരയും പരിഗണിക്കും. താൽപര്യമുള്ളവർ രേഖകളുമായി എത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story