Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഞ്ഞുണ്ണി മാഷ് ...

കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരങ്ങൾക്ക് അർഹരായി

text_fields
bookmark_border
കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരങ്ങൾക്ക് അർഹരായി ആലുവ: തൃശൂർ കേന്ദ്രമായ വേദിക സാംസ്കാരിക വേദി ഏർപ്പെടുത്തിയ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരങ്ങൾ ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിലെ 36 കുട്ടികൾ ഡയറക്ടറിൽനിന്ന് ഏറ്റുവാങ്ങി. എൽ.പി സ്കൂൾ പരീക്ഷയിൽ മലയാളത്തിന് എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ് അവാർഡ് നൽകുന്നത്. ക്യാപ്‌ഷൻ ea56 darusalam കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരങ്ങളുമായി ദാറുസ്സലാം എൽ.പി സ്കൂളിലെ വിദ്യാർഥികൾ
Show Full Article
TAGS:LOCAL NEWS 
Next Story