Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക പൊതുയോഗവും...

വാർഷിക പൊതുയോഗവും അവാർഡ് വിതരണവും

text_fields
bookmark_border
എടത്തല: സർവിസ് സഹകരണ ബാങ്കി​െൻറ വാർഷിക പൊതുയോഗം ഞായറാഴ്ച ഉച്ചക്ക് 2.30ന് രാജീവ് ഗാന്ധി സഹകരണ ഹാളിൽ നടക്കും. പ്രസിഡൻറ് കെ.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ നേടിയ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story