Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫുട്ബാൾ ടൂർണമെൻറ്:...

ഫുട്ബാൾ ടൂർണമെൻറ്: തേവക്കൽ ഇസബെല്ല ഡി റോസിസിന് ജയം

text_fields
bookmark_border
കൊച്ചി: തേവര എസ്.എച്ച് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സ് ഫുട്‌ബാള്‍ ടൂര്‍ണമ​െൻറിൽ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ തേവക്കല്‍ ഇസബെല്ല ഡി റോസിസ് പബ്ലിക് സ്‌കൂളിന് വിജയം. വാഴക്കുളം ജാമിഅ ഹസനിയ പബ്ലിക് സ്‌കൂളുമായി നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു ജയം. ഇതേ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ മരട് ഗ്രിഗേറിയന്‍ പബ്ലിക് സ്‌കൂള്‍ ശ്രീശാരദ വിദ്യാലയ സീനിയര്‍ സെക്കൻഡറി സ്‌കൂളിനെ 6--2നും സാൻറ മരിയ സ്‌കൂള്‍ സ​െൻറ് ജോസഫ് ഹൈസ്‌കൂളിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കും തോല്‍പിച്ചു. സമൂഹം ഹൈസ്‌കൂളിനെതിരെ സ​െൻറ് റീത്താസ് ഹൈസ്‌കൂള്‍ ടീമിന് വാക്ഒാവര്‍ ലഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story