Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കലൂർ എ.സി.എസ് സ്കൂൾ ഹാൾ: കേരള സാഹിത്യമണ്ഡലം വാർഷിക പൊതുയോഗം -വൈകു. 3.00 മട്ടാഞ്ചേരി കൊച്ചങ്ങാടി ഉരു ആർട്ട് ഹാർബർ: കീഴാള ജനാധിപത്യം ഇന്ത്യൻ ജനാധിപത്യത്തിനെതിരെ ഉയരുന്ന ബദൽ പ്രഭാഷണം -ബി. രാജീവൻ -വൈകു. 5.00 എറണാകുളം ഫൈൻ ആർട്സ് ഹാൾ: ദേശീയ നൃത്തോത്സവം, കുച്ചിപ്പുടി -വൈകു. 6.00 വല്ലാർപാടം ദേശീയ മരിയൻ തീർഥാടനകേന്ദ്രം: മിഷൻ കോൺഗ്രസ് ആൻഡ് ബി.സി.സി കൺവെൻഷൻ, ലത്തീൻ സഭയുടെ ദശവത്സര അജപാലന ദർശനരേഖ പ്രകാശനം -രാവിലെ 9.00 ചേപ്പനം എസ്.എൻ.ഡി.പി മന്ദിരം ഹാൾ: നവീന ജീവിതൈശലിരോഗ നിർണയവും മെഡിക്കൽ ക്യാമ്പും -രാവിലെ 7.00 എറണാകുളം സി.അച്യുതമേനോൻ ഹാൾ: സണ്ണി എം. കപിക്കാടി​െൻറ 'ജനതയും ജനാധിപത്യവും' പുസ്തക ചർച്ച -രാവിലെ 10.00 കോതമംഗലം വൈ.എം.സി.എ ഹാൾ: സമസ്ത കേരള സാഹിത്യപരിഷത്തി​െൻറ 'കഥാ പകൽ' സെമിനാർ -രാവിലെ 9.30 ചിറ്റൂർ റോഡ് സാന്ത്വന ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കൗൺസലിങ് ആൻഡ് സൈക്കോതെറപ്പി: മാനസികാരോഗ്യ ദിനാഘോഷത്തി​െൻറ ഭാഗമായി പ്രസംഗ മത്സരം -രാവിലെ 9.30
Show Full Article
TAGS:LOCAL NEWS 
Next Story