Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരിയൻ ചിത്രങ്ങളുടെ...

മരിയൻ ചിത്രങ്ങളുടെ പ്രദർശനം

text_fields
bookmark_border
തൃപ്പൂണിത്തുറ: മരിയൻ ചിത്രങ്ങളുടെയും വ്യത്യസ്തമായ ജപമാലകളുടെയും ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെയും ചിത്രപ്രദർശനം തൃപ്പൂണിത്തുറ സിയോൺ ഒാഡിറ്റോറിയത്തിൽ ശനിയാഴ്ച ഫൊറോന വികാരി ഫാ. ജേക്കബ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വൈകീട്ട് ഏഴുവരെ ചിത്രപ്രദർശനം ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story