Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരനെൽ കൊയ്ത്ത്​

കരനെൽ കൊയ്ത്ത്​

text_fields
bookmark_border
മൂവാറ്റുപുഴ: ഡി.വൈ.എഫ്‌.ഐ ആവോലി മേഖല കമ്മിറ്റിയുടെ കരനെൽ െകായ്ത്ത് കേന്ദ്ര കമ്മിറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. രണ്ടാർ ഉടുമ്പേൽതണ്ട് പ്രദേശത്ത് മൂന്നര മാസക്കാലം മുമ്പാണ് കൃഷിക്ക് തുടക്കംകുറിച്ചത്. കൃഷിയുടെ പരിചരണ പ്രവർത്തനങ്ങൾ രണ്ടാർ യൂനിറ്റിലെ പ്രവർത്തകരാണ് ചെയ്തത്. ബ്ലോക്ക്‌ സെക്രട്ടറി സജി ജോർജ് , സി.പി.ഐ ലോക്കൽ സെക്രട്ടറി ഷാജു വടക്കൻ, ആവോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹ്‌റ സിദ്ദീഖ്, പഞ്ചായത്ത് മെംബർ അയ്യൂബ് പള്ളിക്കൂടം, മേഖല സെക്രട്ടറി ഫെബിൻ പി. മൂസ, പ്രസിഡൻറ് ഇ.ബി. രാഹുൽ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എസ്.കെ. മോഹനൻ, സ്റ്റഡി സ​െൻറർ സെക്രട്ടറി പി.എം. മൻസൂർ, മേഖല കമ്മിറ്റി അംഗങ്ങളായ രതീഷ്, അഖിൽ, ആദർശ്, അഭിജിത്, സജീവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story