Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രീൻ കേരള എക്​സ്​പോ

ഗ്രീൻ കേരള എക്​സ്​പോ

text_fields
bookmark_border
കൊച്ചി: േകരള റിന്യൂവബിൾ എനർജി എൻറർപ്രണേഴ്സ് ആൻഡ് പ്രമോേട്ടഴ്സ് അസോസിയേഷൻ കേന്ദ്ര ഉൗർജ മന്ത്രാലയത്തി​െൻറയും വിവിധ കേന്ദ്രസർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 24 മുതൽ 26 വരെ നടക്കും. ബോൾഗാട്ടി ഇൗവൻറ് സ​െൻററിലാണ് പ്രദർശനം. സോളാർ റിക്ഷ, സോളാർ ബോട്ട്, സോളാർ തട്ടുകട തുടങ്ങിയ വൈവിധ്യമാർന്ന പ്രദർശനങ്ങൾ മേളയുടെ ഭാഗമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story