Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുകുളം നികത്താനുള്ള...

പൊതുകുളം നികത്താനുള്ള നീക്കം പൊലീസ് തടഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: വര്‍ഷങ്ങള്‍ പഴക്കമുള്ള പൊതുകുളം ൈകേയറി നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം പൊലീസ് തടഞ്ഞു. പായിപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഹെല്‍ത്ത് സ​െൻറർ റോഡിനോട് ചേര്‍ന്നുള്ള കുളമാണ് സമീപവാസിയുടെ നേതൃത്വത്തില്‍ മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ മൂവാറ്റുപുഴ പൊലീസിനെ വിവരമറിയിച്ചതോടെ എസ്‌.ഐ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നീക്കം തടഞ്ഞു. പഞ്ചായത്ത് കമ്മിറ്റി കുളം നികത്താന്‍ തീരുമാനമെടുക്കുകയോ അനുവാദം നല്‍കുകയോ ചെയ്തിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story