Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർണാടകയിലെ അപകടം:...

കർണാടകയിലെ അപകടം: കൊച്ചിയിൽനിന്നുള്ള വിവരങ്ങൾ

text_fields
bookmark_border
പാലാരിവട്ടം ജനത റോഡ് റോസ് ഗ്രീൻ അവന്യുവിൽ താമസിക്കുന്ന പത്തനംതിട്ട പൊയ്കയില്‍ സുദീപ് പി. ജോബി​െൻറ മകനാണ് നിഖിത് പി. സുദീപ് (19). തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്. നിഖിലി​െൻറ സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30ന് പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. മാതാവ്: ജെസി സുദീപ്. സഹോദരി: നിഖിത സുദീപ്. ജീനയുടെ സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് അല്ലപ്ര തുരിത്തിപ്ലി വലിയപള്ളി സെമിത്തേരിയിൽ. മാതാവ്: ജൂണോ. സഹോദരങ്ങൾ: ജീവ, ജിനി.
Show Full Article
TAGS:LOCAL NEWS 
Next Story