Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമൃതക്ക്​ മലിനീകരണ...

അമൃതക്ക്​ മലിനീകരണ നിയന്ത്രണ ബോർഡ്​ പുരസ്​കാരം

text_fields
bookmark_border
കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ഇൗ വർഷത്തെ എക്സലൻസ് അവാർഡ് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിന് ലഭിച്ചു. ജല-വായു മലിനീകരണ നിയന്ത്രണം, ഉൗർജം, ജലം പരിസ്ഥിതി സംരക്ഷണം എന്നിവക്കായി കൈവരിച്ച നേട്ടങ്ങൾ പൊതുജനോപകാര പദ്ധതികൾ എന്നിവയെ ആസ്പദമാക്കിയാണ് പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സ്വാമി ജ്ഞാനാമൃതാനന്ദപുരി സ്വീകരിച്ചു. ബ്രഹ്മാചാര്യ ഡോ. ജഗു, അഡീഷനൽ ജനറൽ മാനേജർ, വാട്ടർ ട്രീറ്റ്മ​െൻറ് ആൻഡ് വേസ്റ്റ് മാനേജ്മ​െൻറ് വിഭാഗം ജനറൽ മാനേജർ വി. രാജപ്പൻ, സീനിയർ റിസർച് ഒാഫിസർ ആർ.ആർ. രാജേഷ് എന്നിവർ പെങ്കടുത്തു. പരിപാടികൾ ഇന്ന് എറണാകുളം ഫൈൻ ആർട്സ് ഹാൾ: ദേശീയ നൃത്തോത്സവം, ഒാഡീസി -വൈകു. 5.30 തിരുവാങ്കുളം നഗരസഭ സോണൽ ഒാഫിസ് ഹാൾ: ഗാന്ധിജയന്തി വാരാഘോഷം -ഉച്ച. 1.30 വല്ലാർപാടം മരിയൻ തീർഥാടന കേന്ദ്രം: മിഷൻ കോൺഗ്രസ് ബി.സി.സി കോൺഗ്രസ് -രാവിലെ 8.45 എറണാകുളം െഎ.എം.എ ബ്ലഡ് ബാങ്ക് കോൺഫറൻസ് ഹാൾ: ദേശീയ രക്തദാന വാരാഘോഷം -രാവിലെ 11.00
Show Full Article
TAGS:LOCAL NEWS 
Next Story