Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിൽക്ക് മാർക്ക് ^2017...

സിൽക്ക് മാർക്ക് ^2017 ഗ്രാൻഡ് ഫിനാ​െല

text_fields
bookmark_border
സിൽക്ക് മാർക്ക് -2017 ഗ്രാൻഡ് ഫിനാെല കൊച്ചി: ശ്രീമതി സിൽക്ക് മാർക്ക് 2017 കൊച്ചി ഗ്രാൻഡ് ഫിനാെല ഞായറാഴ്ച വൈകീട്ട് അഞ്ചിന് കലൂർ റിനൈ ഇവൻറ് ഹബിൽ നടക്കും. പട്ടു വസ്ത്രങ്ങളുടെ ഉൽപാദനവും ലഭ്യതയും വിപണനവും ഉറപ്പുവരുത്താനാണ് സിൽക്ക് മാർക്ക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ശ്രീമതി സിൽക്ക് മാർക്ക് 2017 പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പട്ടുവസ്ത്ര നിർമാതാക്കളും വ്യാപാരികളും പെങ്കടുക്കും. വൈകീട്ട് മൂന്നുമുതൽ നാലുവരെ ബിസിനസ് മീറ്റ് നടക്കും. അഞ്ചുമുതൽ ഗ്രാൻഡ് ഫിനാലെ ആരംഭിക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലെ പ്രാഥമിക മത്സരത്തിൽനിന്ന് വിജയിച്ച 14 കുടുംബിനികൾ പെങ്കടുക്കും. വൈദ്യുതി മുടങ്ങും കൊച്ചി: പനങ്ങാട് സെക്ഷൻ പരിധിയിൽ കുമ്പളം നോർത്ത് സ​െൻറർ, ശക്തിപുരം, കളത്തി അമ്പലം, പട്ടാര്യസമാജം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഏരൂർ സെക്ഷൻ പരിധിയിൽ കപ്പട്ടിക്കാവ്, സ​െൻറ് മേരീസ് റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ ന്യൂ ബസ് സ്റ്റാൻഡ്, ഫയർ സ്റ്റേഷൻ, കിടങ്ങ്, കണ്ണങ്കുളങ്ങര എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കൊച്ചി മെേട്രാ ജോലിയുമായി ബന്ധപ്പെട്ട് വൈറ്റില സെക്ഷൻ പരിധിയിൽ മേജർ റോഡ്, കാച്ചപ്പിള്ളി റോഡ്, എസ്.എ റോഡ്, കണിയാമ്പുഴ റോഡ്, കോസ്മോസ് റോഡ്, ആർ.എഫ്.എ സീ റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാരിവട്ടം സെക്ഷൻ പരിധിയിൽ ചങ്ങമ്പുഴ പാർക്ക്, ബി.ടി.എസ് റോഡ്, തമ്പുരാട്ടി പറമ്പ്, മാമംഗലം ബി.ടി.എസ് േക്രാസ് റോഡ,് മേനോൻ പറമ്പ്, എടക്കാട്ട് റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് വരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story