Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദന്ത പരിശോധന...

ദന്ത പരിശോധന ക്യാമ്പും ചിത്രരചനമത്സരവും

text_fields
bookmark_border
കൊച്ചി: ചാവറ കൾചറൽ സ​െൻററി​െൻറയും കാരിക്കാമുറി െറസിഡൻറ്സ് അസോസിയേഷ​െൻറയും ഇന്ത്യൻ ഡ​െൻറൽ അസോസിയേഷ​െൻറയും സംയുക്താഭിമുഖ്യത്തിൽ ദന്തപരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ദന്തപരിശോധന ആരംഭിക്കും. 10.30 മുതൽ 11.30 വരെ സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന മത്സരവും നടത്തും. കൊച്ചി കോർപറേഷൻ വർക്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, ഫാ. റോബി കണ്ണൻചിറ സി.എം.ഐ, സി.ഡി. അനിൽ കുമാർ എന്നിവർ സംസാരിക്കും. ഇന്ത്യൻ ഡ​െൻറൽ അസോസിയേഷനിൽനിന്നും വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story