Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരവംഇന്ന്

'ആരവം'ഇന്ന്

text_fields
bookmark_border
കൊച്ചി: ജെ.സി.ഐ ഇന്ത്യ, സോണ്‍ 20-​െൻറ സോണ്‍ കോണ്‍ഫറന്‍സ് 'ആരവം' വെള്ളിയാഴ്ച ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത് ജെ.സി.ഐ അരയങ്കാവാണ്. കൊച്ചി മരടിലെ ന്യൂക്ലിയസ് മാളിലെ സിംഫണി ഹാള്‍, കാഞ്ഞിരമറ്റം ഹോട്ടല്‍ ഈഡന്‍ ഗാര്‍ഡന്‍, തൃപ്പൂണിത്തുറ ഹോട്ടല്‍ ക്ലാസിക് ഫോര്‍ട്ട് എന്നിവിടങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ സോണ്‍ ഇരുപത് ഉള്‍പ്പെട്ട ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5000-ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ന്യൂക്ലിയസ് മാളിലെ സിംഫണി ഹാളില്‍ ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയും അനൂപ് ജേക്കബ് എം.എല്‍.എ വിശിഷ്ടാതിഥിയുമായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story