Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപജില്ല സ്കൂൾ...

ഉപജില്ല സ്കൂൾ കായികമേള: പാലക്കുഴ ഗവ. മോഡൽ എച്ച്.എസ്.എസിന് ഓവറോൾ

text_fields
bookmark_border
കൂത്താട്ടുകുളം: ഉപജില്ല സ്കൂൾ കായികമേളയിൽ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. യു.പി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിനും എൽ.പി വിഭാഗത്തിൽ വടകര എൽ.എഫ്.എൽ.പി സ്കൂളിനുമാണ് കിരീടം. വടകര സ​െൻറ് ജോൺസ് എച്ച്.എസ്.എസ്, വടകര എൽ.എഫ്.എച്ച്.എസ്, കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ എന്നിവർ റണ്ണറപ്പ് നേടി. സമാപനയോഗം പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസമിതി അധ്യക്ഷ ജയ ബിജുമോൻ അധ്യക്ഷത വഹിച്ചു. കെ.എൻ. രമ, പി.ടി.എ പ്രസിഡൻറ് ജിജി ജോൺ, അജി സ്കറിയ, പ്രധാനാധ്യാപകൻ അബ്ബാസ് അലി, പ്രിൻസിപ്പൽ ജയിംസ് മണക്കാട്ട്, കൺവീനർ കുര്യൻ ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story