Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈംഗികാതിക്രമം;...

ലൈംഗികാതിക്രമം; കെ.എസ്​.ഇ.ബി ഉദ്യോഗസ്​ഥന്​ സസ്​പെൻഷൻ

text_fields
bookmark_border
ആലപ്പുഴ: കെ.എസ്.ഇ.ബി ആൻറി പവർ തെഫ്റ്റ് സ്ക്വാഡിലെ സീനിയർ അസിസ്റ്റൻറായ ജി. രാജേഷിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ലൈംഗികാതിക്രമം സംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിൽ ബോർഡിലെ വിജിലൻസ് സെൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നടപടി. ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ചെയർമാ​െൻറ നിർദേശപ്രകാരം ഹ്യൂമൻ റിസോഴ്സ് മാനേജ്മ​െൻറ് ചീഫ് എൻജിനീയറാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story