Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എം.എക്ക്​ ദേശീയ...

കെ.എം.എക്ക്​ ദേശീയ പുരസ്​കാരം

text_fields
bookmark_border
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച മാനേജ്മ​െൻറ് അസോസിയേഷനുള്ള ദേശീയ പുരസ്കാരം കേരള മാനേജ്മ​െൻറ് അസോസിയേഷന്. ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ മാനേജ്മ​െൻറ് അസോസിയേഷൻ ദേശീയ വജ്രജൂബിലി കൺവെൻഷനിലാണ് കെ.എം.എയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കെ.എം.എ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ എന്നിവർ ഓൾ ഇന്ത്യ മാനേജ്മ​െൻറ് അസോസിയേഷൻ പ്രസിഡൻറും ഹീറോ എൻറർൈപ്രസസ് ചെയർമാനുമായ സുനിൽകാന്ത് മൂഞ്ജാലിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story